തേവലക്കര: പാലയ്ക്കൽ ലക്ഷ്മി നിവാസിൽ ജെ.ചന്ദ്രശേഖരൻപിള്ള (90, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: കെ.ശാന്തകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: പി.അജിത്ത് ബാബു (റിട്ട. ലക്ചറർ, എൻ.എസ്.എസ് പോളിടെക്നിക്, പന്തളം), ഡി.മനോജ് (യൂണിറ്റ് ഹെഡ്, ട്രാക്കോ കേബിൾസ്, തിരുവല്ല). മരുമക്കൾ: എസ്.ശ്രീജ (സീനിയർ സൂപ്രണ്ട്, ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെന്റ്, തിരുവനന്തപുരം), ജി.ശ്രീജ (ഹയർ സെക്കൻഡറി അദ്ധ്യാപിക, എസ്.വി എച്ച്.എസ്.എസ്, ക്ലാപ്പന). സഞ്ചയനം 11ന് രാവിലെ 7ന്.