babus

ഭരണിക്കാവ്: ശാസ്താംകോട്ട ഭരണിക്കാവിൽ ഭരണിക്കാവ് കിഴക്കതിൽ വീട്ടിൽ പരേതനായ ശങ്കുവിന്റെ മകൻ എസ്.ബാബു (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: സീമന്ദിനി (റിട്ട. സബ് രജിസ്ട്രാർ). മക്കൾ: ഡോ. അജിത്ത് (വൈദ്യ ധർമ്മ ആയുർവേദ ഹോസ്പിറ്റൽ, ഭരണിക്കാവ്), അഭിജിത്ത്. മരുമകൾ: ഡോ.ആതിര.