തഴവ: തെക്കുംമുറി കിഴക്ക് അമ്പാടിയിൽ പരേതനായ ശിവദാസൻ പിള്ളയുടെയും ശാന്തകുമാരിയുടെയും മകൻ എസ്.മനോജ് (52) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: മഞ്ജു. മകൾ: ദേവി മീനാക്ഷി. സഞ്ചയനം 14ന്.