കൊട്ടിയം: ശ്രീനാരായണ പോളിടെക്‌നിക് കോളേജിലെ 2025-26 അദ്ധ്യയന വർഷത്തിലെ പാർട്ട് ടൈം വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളിലെ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിഭാഗങ്ങളിൽ ഏതാനും ഒഴിവ്. അപേക്ഷകർ സയൻസ് വിഷയങ്ങളിൽ പ്ലസ് ടു/ വി.എച്ച്.എസ്.ഇ അല്ലെങ്കിൽ രണ്ട് വർഷ ഐ.ടി.ഐയും ഒരു വർഷ പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം. 2025 ജൂൺ 1ന് 19 വയസ് പൂർത്തിയായിരിക്കണം. ഫോൺ: 8921283869, 9544431825.