ക്ലാപ്പന: ക്ലാപ്പന വടക്ക് കൊല്ലത്തേരിൽ (സയനാസ്) ഷംസുദ്ദീൻ കുഞ്ഞ് (75, റിട്ട.ഡിവിഷണൽ എൻജിനിയർ, ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ലൈല. മകൻ: റിഞ്ചു. മരുമകൾ: ഷബ്ന.