കൊല്ലം: തങ്കശേരി പുന്നത്തല ഫ്രണ്ട്സ് നഗർ തോട്ടുമുഖത്ത് ഹൗസിൽ ജയിംസ് സഖറിയാസ് (74, ക്ലീറ്റസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വാടി സെന്റ് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: വിമല ക്ലീറ്റസ്. മക്കൾ: പരേതനായ ഷിബു, ജോഷി (മസ്കറ്റ്), ഷിബിൻ (ദുബായ്). മരുമക്കൾ: ലെനി, റാണി, ശാലു.