കല്ലുവാതുക്കൽ: കാറ്റുമുക്ക് എസ്.എസ് ഭവനിൽ മനോഹരക്കുറുപ്പിന്റെ ഭാര്യ ഗീത (57) നിര്യാതയായി. മക്കൾ: നീതു, നിതിൻ. മരുമകൻ: സജിത്ത്. സഞ്ചയനം 10ന് രാവിലെ 8ന്.