പൂതക്കുളം: മുക്കട പേരിയഴികത്ത് വിളയിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ രാജമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. മക്കൾ: മുരളീധരൻ, വിജയൻ. മരുമക്കൾ: ഗീത, ബിജി.