കരുനാഗപ്പള്ളി: കാട്ടിൽകടവ് തുണ്ടിൽ തറയിൽ (ചെങ്ങളിൽ) മൈതീൻകുഞ്ഞ് (72, പലചരക്ക് വ്യാപാരി) നിര്യാതനായി. ഭാര്യ: റംലത്ത് ബീവി. മക്കൾ: അനിത റംലത്ത്, ആമിന റാണി. മരുമക്കൾ: ഷാജഹാൻ (സൗദി), നിസാർ (മസ്കറ്റ്).