പത്തനാപുരം: കക്കോട് താഴെവാതുക്കൽ ദ്വാരകയിൽ (തൃപ്പിലഴികത്ത്) പി.ബാലകൃഷ്ണൻ (82, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: വി.എൻ.ലളിതമ്മ. മക്കൾ: മനോജ്, ജയരാജ്, മനു. മരുമക്കൾ: ഷൈമോൾ, സ്മിത, അഞ്ജു.