കുണ്ടറ: നാന്തിരിക്കൽ മഞ്ജു ഭവനിൽ എൽസി ഹെൻട്രി (78) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. മകൾ: മഞ്ജു (ബെൻസിഗർ ആശുപത്രി, കൊല്ലം).