ഓയൂർ: അമ്പലംകുന്ന് രാമചന്ദ്രവിലാസം കിഴക്കതിൽ പരേതനായ ഗോപാലന്റെ ഭാര്യ കമലമ്മ (102) നിര്യാതയായി. മക്കൾ: പരേതനായ വിജയചന്ദ്രൻ, പരേതനായ ബാബുസേനൻ, വിജയലാൽ, മോഹൻദാസ്, സുമ. മരുമക്കൾ: ബീന, ജയശ്രീ (വെളിനെല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം), നിർമ്മല, മിനി, രമണൻ. സഞ്ചയനം 22ന് രാവിലെ 7ന്.