ഇരവിപുരം: വടക്കുംഭാഗം വയലിൽവീട്ടിൽ ബിനു.ടി.നെറ്റോ (54) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3.30ന് ഇരവിപുരം സെന്റ് ജോൺസ് ദി ബാപ്റ്റിസറ്റ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: സോഫി. മക്കൾ: അനു.ബി.നെറ്റോ (കാനഡ), ബെൻ.ബി.നെറ്റോ.