തൃപ്പനയം: പനയം പറയഴികത്ത് ജംഗ്ഷന് സമീപം നൈനാരഴികത്ത് വീട്ടിൽ പരേതരായ കെ.ഉണ്ണുണ്ണിയുടെയും മേരിക്കുട്ടിഅമ്മയുടെയും മകൾ പി.ഒ.സാറാമ്മ (63) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് ഇഞ്ചവിള പെരിനാട് പഴയ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: സാമുവൽ (റിട്ട. സബ് കോടതി, ആറ്റിങ്ങൽ), ഫിലിപ്പ് (റിട്ട. ഗ്രാമപഞ്ചായത്ത്), ലില്ലിക്കുട്ടി, മറിയാമ്മ (അദ്ധ്യാപിക, മാർത്തോമ്മ എച്ച്.എസ്.എസ്, തിരുവല്ല).