മുള്ളുവിള: വടക്കേവിള വിളയിൽ വീട്ടിൽ എൻ.അമരേശൻ (82) നിര്യാതനായി. ഭാര്യ: കെ.വിജയമ്മ. മക്കൾ: അജിമോൾ, സജി. മരുമക്കൾ: സുനിൽ കുമാർ, അമ്പിളി. സഞ്ചയനം 12ന് രാവിലെ 8ന്.