തേവലക്കര: പാലയ്ക്കൽ കളരിവാതുക്കൽ പരേതരായ പരമു -സരസമ്മ ദമ്പതികളുടെ മകൻ സുരേഷ് കുമാർ (44) നിര്യാതനായി. ഭാര്യ: സരിത. മകൻ: അദ്വൈത്കൃഷ്ണ. സഞ്ചയനം 10ന് രാവിലെ 8ന്.