കരുനാഗപ്പള്ളി: ആദിനാട് വടക്ക് പൂച്ചത്തറയിൽ വീട്ടിൽ രഘുനാഥൻ (75) നിര്യാതനായി. ഭാര്യ: രമ. മക്കൾ: രോഹിത് രഘുനാഥൻ, രോഷിത്ത് രഘുനാഥൻ. മരുമകൾ: അമൃത. സഞ്ചയനം 13ന് രാവിലെ 7ന്.