കിഴക്കേകല്ലട: ഓണമ്പലം കോട്ടപ്പുറം അംബിക സദനത്തിൽ പരേതനായ ജോർജിന്റെ ഭാര്യ സ്റ്റാൻസി ജോർജ് (82) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കോട്ടപ്പുറം ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: മേരി അംബിക, സ്റ്റെല്ല, വിമല, ജോണി, ഷാജി, അനിത. മരുമക്കൾ: ജോൺസൺ, വിജയൻ, ജോസ്, പരേതനായ മേരിദാസൻ (റിട്ട. സി.ആർ.പി.എഫ്).