കൊല്ലം: തോപ്പിൽ കടവ് ആർട്ട്‌ ഒഫ് ലിവിംഗ് ആശ്രമത്തിൽ 12 മുതൽ 17 വരെ 4 ബാച്ചുകളിലായി (രാവിലെ 6, 10, 2, 6 സമയങ്ങളിൽ) ഇൻഡിപെൻഡൻസ് ഡേ സ്പെഷ്യൽ പാൻ ഇന്ത്യ ഹാപ്പിനെസ് പ്രോഗ്രാം നടക്കും. പ്രായ പരിധി: 18 മുതൽ. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 7736372428, 7736153248