gopinadhan

കരുനാഗപ്പള്ളി: അയണി തെക്ക് വിനോദ് ഭവനിൽ ജി.ഗോപിനാഥൻ (76) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: വിനോദ്കുമാർ, വിജിത. മരുമക്കൾ: ബീനാകുമാരി, സ്റ്റാർജി. സഞ്ചയനം 10ന് രാവിലെ 8ന്.