മയ്യനാട്: ആലുംമൂട്ടിൽ വീട്ടിൽ ജി.പി.ബാലഗോപാൽ (72) നിര്യാതനായി. ഭാര്യ: ഷീല ബാലഗോപാൽ. മക്കൾ: ബിപിൻ ബാലഗോപാൽ, ശോഭിത ബാലഗോപാൽ. സഞ്ചയനം 12ന് രാവിലെ 8ന്. പുലകുളി അടിയന്തരം 22ന് ഉച്ചയ്ക്ക് 2ന്. ഇതര ചടങ്ങുകൾ 23ന് രാവിലെ 8ന്.