കെ.എസ്.പുരം: കുറുങ്ങപ്പള്ളി വവ്വാക്കാവ് റെയിൽവേ ക്രോസിന് സമീപം തയ്യിൽതറയിൽ പരേതനായ ഹരിദാസന്റെ (കണ്ടപ്പുറം) ഭാര്യ രാജമ്മ (78) നിര്യാതയായി. മക്കൾ: ശിവപ്രസാദ്, സുനിൽകുമാർ. മരുമക്കൾ: സിന്ധു, ജയകുമാരി. സഞ്ചയനം 14ന് രാവിലെ 7ന്.