കരുനാഗപ്പള്ളി: വരവിള കുമ്പഴത്തറയിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ചന്ദ്രമതിഅമ്മ (86) നിര്യാതയായി. മക്കൾ: സുശീല ദേവി, രാജൻപിള്ള, ജയകുമാർ. മരുമകൾ: മായ. സഞ്ചയനം 13ന് രാവിലെ 8ന്.