photo

അഞ്ചൽ: ഇടയം ധർമ്മ വിലാസത്തിൽ (കൊന്നവിള) ലക്ഷ്മണൻ (89) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ധർമ്മരാജൻ, സുദർശനബാബു, രാജു, ദീതിഷ്. മരുമക്കൾ: ശോഭന, മിനി, നിത്യ.