കൊ​ല്ലം: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്റെ നി​യ​ന്ത്ര​ണ​ത്തിൽ ജി​ല്ല​യി​ലെ വി​വി​ധ ബ്ലോ​ക്കു​ക​ളി​ലെ രാ​ത്രി​കാ​ല അ​ടി​യ​ന്ത​ര​സേ​വ​നം, അ​ഞ്ചൽ, ഇ​ത്തി​ക്ക​ര ബ്ലോ​ക്കു​ക​ളി​ലെ മൊ​ബൈൽ വെ​റ്റ​റി​ന​റി യൂ​ണി​റ്റു​കൾ, ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ലെ മൊ​ബൈൽ സർ​ജ​റി യൂ​ണി​റ്റ്, മൊ​ബൈൽ ടെ​ലി വെ​റ്റ​റി​ന​റി യൂ​ണി​റ്റ് പ​ദ്ധ​തി​ക​ളി​ലേ​ക്ക് ക​രാർ അ​ടി​സ്ഥാ​ന​ത്തിൽ വെ​റ്റ​റി​ന​റി സർ​ജ​ന്മാ​രെ നി​യ​മി​ക്കുന്നു. 19ന് രാ​വി​ലെ 10 മു​തൽ ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സിൽ ന​ട​ത്തു​ന്ന വാ​ക്ക് ​ഇൻ​ഇന്റർ​വ്യൂവിൽ പ​ങ്കെ​ടു​ക്കാം. യോ​ഗ്യ​ത സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങൾ​ക്ക്: 0474 2793464.