പരവൂർ: ഒഴുകുപാറ മുതലക്കുളം ചരുവിള വീട്ടിൽ പരേതനായ രാഘവൻ ആചാരിയുടെ ഭാര്യ പൊന്നമ്മ (86) നിര്യാതയായി. മക്കൾ: വസന്ത, മധു, ഗീത, അനിത, പ്രശാന്ത്, ദീപ, ദിലീപ്. മരുമക്കൾ: ഗീത, രാജീവ്, റീന, രാജേന്ദ്രൻ, ദിവ്യ, പരേതനായ ശശി, പരേതനായ ബാബു. സഞ്ചയനം 12ന് രാവിലെ 8:30ന്.