വെണ്ടാർ: മൂഴിക്കോട് അമ്പനാട്ട് മേലൂട്ട് വീട്ടിൽ സോമൻ പണിക്കർ (83, മംഗളം) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: യമുന, മഞ്ജു. മരുമക്കൾ: അനിൽ കുമാർ, പരേതനായ വിനോദ്. സഞ്ചയനം 14ന് രാവിലെ 8ന്.