കൊട്ടാരക്കര: പകർച്ചപ്പനി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുടവട്ടൂർ മാരൂർ പുലക്കോട്ട് മേലതിൽ അനിലിന്റെ ഭാര്യ ശ്യാമള (39) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: നന്ദന, നയന.