കണ്ടച്ചിറ: താഴത്തതിൽ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ വത്സലാദേവി (85) നിര്യാതയായി. മക്കൾ: വി.വസന്തകുമാരി, വി.ഉഷാകുമാരി, ആർ.അനിൽകുമാർ, പരേതനായ ആർ.സുനിൽകുമാർ. മരുമക്കൾ: ടി.എസ്.ജ്യോതി, ജി.വേണുഗോപാൽ, ടി.കവിത. സഞ്ചയനം 11ന്.