കുണ്ടറ: പള്ളിമുക്ക് ശ്രീനിലയത്തിൽ പി.സദാശിവൻ (79) നിര്യാതനായി. ഭാര്യ: ഡി.രാധ. മക്കൾ: ഡോ. ആർ.സേതുലക്ഷ്മി, ഡോ. എസ്.അഭിഷേക്. മരുമക്കൾ: ഡി.വിജയരാജ് (രാജാ കൺസ്ട്രക്ഷൻസ്), എസ്.എസ്.രേഷ്മ (ടെക്നോപാർക്ക്). സഞ്ചയനം 14ന് രാവിലെ 7ന്.