കൊല്ലം: തെക്കുംഭാഗം ഡിവിഷനിൽ കൈരളി നഗർ 16 ശ്രീനിധിയിൽ മോഹൻദാസ് (68) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: ഗീത. മക്കൾ: രഞ്ജുദാസ് (നെതർലൻഡ്), വിശാഖ് ദാസ് (തുർക്കി). മരുമക്കൾ: അജിത്ത് കുമാർ (നെതർലൻഡ്), നിഖിത മോഹൻ.