പൂവറ്റൂർ പടിഞ്ഞാറ്: കളീലുവിള പുത്തൻവീട്ടിൽ രവീന്ദ്രൻപിള്ള (59, വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലത (റിട്ട. താലൂക്ക് സർവേയർ, കൊട്ടാരക്കര). മകൻ: കിരൺ (ബംഗളൂരു). മരുമകൾ: മൈഥിലി.