തെക്കേവിള: നന്ദനം നഗർ കട്ടിപണ വയൽ മൂർത്തി ഭവനിൽ എസ്.മുത്തുവീരൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: പട്ടത്തിയമ്മാൾ. മക്കൾ: മുരുകൻ, ചിന്നതുമ്പി, നമ്പിരാജ്, മൂർത്തി, മുത്തുരാജ്, മാരിയമ്മാൾ. മരുമക്കൾ: ഇന്ദ്രാണി, ആനന്ദ ലക്ഷ്മി, കൃഷ്ണസ്വാമി, പവിത്ര.