പേരയം: തുണ്ടിൽ വീട്ടിൽ ജി.പുഷ്പരാജൻ (74, റിട്ട. ഫയർഫോഴ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.ഭാസുര. മക്കൾ: പി.കവിത, പി.ദിലീപ്. മരുമക്കൾ: പങ്കജ് പ്രഭാകരൻ, വിദ്യാകുമാരി (ഗൾഫ്). സഞ്ചയനം 14ന് രാവിലെ 7ന്.