പുന്നക്കുളം: ആശാരി മീനത്തതിൽ പരേതനായ അർജ്ജുനന്റെ ഭാര്യ സരോജിനി (70) നിര്യാതയായി. മകൻ: വേദകുമാർ (സന്തോഷ്). മരുമകൾ: സോണിയ. സഞ്ചയനം 13ന് രാവിലെ 7ന്.