മീയണ്ണൂർ: പുന്നക്കോട് ആലുവിള കിഴക്കേകര പുത്തൻവീട്ടിൽ പരേതനായ ജോണിന്റെ ഭാര്യ മറിയാമ്മ (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കട്ടച്ചൽ മാർ ബർസൗമ ഓർത്തഡോക്സ് പുത്തൻപള്ളി സെമിത്തേരിയിൽ. മക്കൾ: സജി, സാബു (ദുബായ്), ജോളി (എം.എൻ യു.പി.എസ്, നെടുമ്പായിക്കുളം). മരുമക്കൾ: ജോമി, ജിജിത, ജിമ്മി (ദുബായ്).