കൊല്ലം: തേവള്ളി (ടി.ഇ.എൻ.ആ.എ 21) കൊച്ചുവീട്ടിൽ കെ.നാരായണപിള്ള (88, കാരുവേലിൽ ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റിലെ മുൻ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: എൽ.രാധമ്മ. മക്കൾ: എൻ.ജയകുമാർ, എൻ.ശ്രീകുമാർ (എൻ.സി.സി ഗ്രൂപ്പ് ഹെഡ് ക്വാർട്ടേഴ്സ്, തേവള്ളി), ആർ.ശ്രീജ (വാട്ടർ അതോറിറ്റി, തിരുവനന്തപുരം). മരുമക്കൾ: ജി.എസ്.സുരേഷ് (സി.സി.എം, കൊട്ടാരക്കര), എം.വി.രജിത (ഇ.എസ്.ഐ, ചവറ). സഞ്ചയനം 14ന് രാവിലെ 8ന്.