വടക്കുംതല: മുല്ലക്കേരി ബൈജുനിവാസിൽ (മാമ്പറ്റ) ഗോപിനാഥൻ നായർ (83) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: ബൈജു, ബിന്ദു.എസ്.കുറുപ്പ്, ഷൈജു. മരുമക്കൾ: റീന, സച്ചുദേവകുറുപ്പ്, സന്ധ്യ. സഞ്ചയനം 15ന് രാവിലെ 8ന്.