vijaya-devi

കൊട്ടാരക്കര: അവണൂർ ഗീതാഭവനിൽ പരേതനായ ആർ.ബാലകൃഷ്ണപിള്ളയുടെ ഭാര്യ ജി.വിജയാദേവി (88, റിട്ട. ഹെഡ്മിസ്ട്രസ്, ജി.വി എൽ.പി സ്കൂൾ, അവണൂർ) നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് 11.45ന് വീട്ടുവളപ്പിൽ. മക്കൾ: ജയശ്രീ, ജയകുമാർ. മരുമക്കൾ: മോഹന ചന്ദ്രൻ നായർ, സജിത. സഞ്ചയനം 14ന് രാവിലെ 8ന്.