a

ഓയൂർ: പൂയപ്പള്ളി കൊട്ടറ ദേവീകൃപ വീട്ടിൽ എസ്.ശിവശങ്കരപ്പിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വസന്തകുമാരി അമ്മ. മക്കൾ: എം.എസ്.അജയകുമാർ (സബ് ട്രഷറി, പൂയപ്പള്ളി), വി.എസ്.അനിതകുമാരി,
വി.എസ്.അജിതകുമാരി. മരുമക്കൾ: എസ്.ജയകുമാർ (ഡെൽഹി പൊലീസ്), ശിവപ്രസാദ് (അസീസിയ മെഡിക്കൽ കോളേജ്), എം.എസ്.ധന്യ.