തൃക്കടവൂർ: കുരീപ്പുഴ ഹരിത നഗർ 23 ഈശ്വരി സദനത്തിൽ വിനയചന്ദ്രൻ പിള്ള (87, മണിയൻപിള്ള) നിര്യാതനായി. ഭാര്യമാർ: വിജയമ്മ, സുലോചന അമ്മ. മക്കൾ: വി.വേണു (കേരള പൊലീസ്), പി.എസ്.വസന്തകുമാരി, കെ.വി.സന്തോഷ് കുമാർ (കെ.എൻ.എഫ് കാഷ്യു), കെ.വി.രാജേഷ് കുമാർ (കേരള പൊലീസ്). മരുമക്കൾ: ബി.അനിൽകുമാർ, ആർ.വി.അഞ്ജന. സഞ്ചയനം 14ന് രാവിലെ 8ന്.