ചവറ സൗത്ത്: മാലിഭാഗം പടിഞ്ഞാറ് കൂട്ടോലിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ജാനകിഅമ്മ (97) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടിപിള്ള, പരേതനായ വേണുഗോപാലപിള്ള, ശ്യാമളകുമാരി, ഗീത, ഉണ്ണിക്കൃഷ്ണപിള്ള. മരുമക്കൾ: ഇന്ദിരഅമ്മ, ലളിത, രവീന്ദ്രൻപിള്ള, പ്രസന്നകുമാർ, മായ. സഞ്ചയനം 14ന് രാവിലെ 7ന്.