ഉമയനല്ലൂർ: പട്ടരമുക്ക് വാറുതുണ്ടിൽ വീട്ടിൽ (അണ്ടി വിളയിൽ) അബ്ദുൽ സമദ് (71) നിര്യാതനായി. ഭാര്യ: സബീല. മക്കൾ: സബിത, സജിത. മരുമക്കൾ: മുഹമ്മദ്, ഷാജഹാൻ (ഗൾഫ്).