കിളികൊല്ലൂർ: കല്ലുംതാഴം ഗുരുനഗർ 79 രാജേഷ് ഭവനിൽ രാജീവിന്റെയും കൽപ്പനയുടെയും മകൻ രോഹിത് കൃഷ്ണൻ (18, കൊട്ടാരക്കര യു.ഐ.ടി ബി.ബി.എ വിദ്യാർത്ഥി) നിര്യാതനായി. സഹോദരി: കനിഹ കൃഷ്ണൻ. സഞ്ചയനം 13ന് രാവിലെ 8ന്.