ചവറ: പന്മന മുല്ലക്കേരി മുതിരപ്പറമ്പിൽ തുളസീധരൻ (80) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: സുനി, സുമ, സുഭാഷ്, സന്തോഷ്. മരുമക്കൾ: ജയന്തി, കൃഷ്ണകുമാർ, വിനീത, ബിന്ദു. സഞ്ചയനം 13ന് രാവിലെ 7ന്.