കരുനാഗപ്പള്ളി: പുന്നക്കുളം കിഴക്ക് ക്ലാക്കോട് കൊച്ചുവീട്ടിൽ പരേതനായ ശങ്കുവിന്റെ ഭാര്യ ഭവാനി (94) നിര്യാതയായി. മക്കൾ: പരേതനായ ധർമ്മരാജൻ, സോമരാജൻ, മഹിളാമണി, പരേതയായ സുധർമ്മ, സുകുമാരി. മരുമക്കൾ: വസന്തി, സുരഭി, രവീന്ദ്രൻ, മുരളീധരൻ, സുരേന്ദ്രൻ. സഞ്ചയനം 13ന് രാവിലെ 8ന്.