subrahmanian

കൊട്ടാരക്കര: പുത്തൂർ ചെറുമങ്ങാട് ശ്രുതി നിലയത്തിൽ പി.സുബ്രഹ്മണ്യൻ (61, റിട്ട. ആർമി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: ചിത്രലേഖ. മക്കൾ: വിഷ്ണു, ശ്രുതി. സഞ്ചയനം 14ന് രാവിലെ 8ന്.