എഴുകോൺ: കടയ്ക്കോട് ചൂഴ്തിൽ വീട്ടിൽ എ.ഗോപിനാഥൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കൗസല്യ. സഞ്ചയനം 13ന് രാവിലെ 7ന്.