കൊല്ലം: കിളികൊല്ലൂർ പുന്തലത്താഴം നഗർ-264 ബി ലക്ഷ്മി ഭവനിൽ പ്രേമചന്ദ്രൻ പിള്ള (57, പ്രജാപതി കൺസൾട്ടൻസി മാനേജിംഗ് ഡയറക്ടർ) നിര്യാതനായി. ഭാര്യ: വിജയകുമാരി അമ്മ. മക്കൾ: പ്രവീൺകുമാർ, പ്രജിത്ത്കുമാർ. മരണാനന്തര കർമ്മങ്ങൾ 14ന് രാവിലെ 7.30നും ഇതരചടങ്ങുകൾ 8.30ന്.