കൊല്ലം: ആശ്രാമം ഗീതാഭവനിൽ കെ.എൻ.വസന്ത് (78, ഡി.ജി.എം, എസ്.ബി.ഐ, ഡെപ്യൂട്ടി സി.ഇ.ഒ, ഐ ആൻഡ് എം ബാങ്ക്, കെനിയ) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: ഗീത. മക്കൾ: വിജയ്, വിനയ്. മരുമക്കൾ: സബ, നവമി. സഞ്ചയനം 15ന് രാവിലെ 8ന്.